റിയാദ് :റിയാദിലെ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ പ്രവാസി സ്നേഹ കൂട്ടായ്മയുടെ അഞ്ചാം വാർഷികം ഇന്ന് വൈകിട്ട് 6 മണി മുതൽ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കും.കലാ സാംസ്കാരിക രംഗത്തെ പ്രതിഭകൾ നയിക്കുന്ന കലാ വിരുന്നിലേക്കും ജീവകാരുണ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിലേക്കും റിയാദ് പൊതുസമൂഹത്തെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
![]()
