റിയാദ് :രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസിലെ ശിക്ഷവിധി സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രിം കോടതി വിധിയെ മധുരം വിതരണം ചെയ്തു ആഘോഷിച്ചു.നഗര കേന്ദ്രമായ ബത്ഹയിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിളമ്പിയും ആഹ്ലാദം പ്രകടിപ്പിച്ചു.നൗഫൽ പാലക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ സലിം കളക്കര,രഘുനാഥ് പറശിനിക്കടവ്,സെൻട്രൽ കമ്മിറ്റി സംഘടനയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, ട്രഷറർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു.
സജീർ പൂന്തുറ, ഹരീന്ദ്രൻ കയറ്റുവള്ളി, വഹീദ് വാഴക്കാട്, വിൻസൻറ്, വിനീഷ് ഒതായി, അൻസായി ഷൗക്കത്ത്, അബ്ദുല്ല കണ്ണൂർ എന്നിവർ നേതൃത്വം നൽകി
![]()
