നജ്റാൻ: കെ.എം.സി.സി ഹബൂണ ഏരിയാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇർഷാദ് വാഫി ചെറുകുളമ്പ് (പ്രസിഡണ്ട്), സാദിഖ് ചേലക്കര (ജനറൽ സെക്രട്ടറി),ശിഹാബ് നിലമേൽ (ട്രഷറർ),സമീർ ഒറ്റപ്പാലം (വൈസ് പ്രസിഡണ്ട്),സി.എ ഹസൻ(വൈസ് പ്രസിഡണ്ട്),കഹാർ അൽ ദീഖ് (വൈസ് പ്രസിഡണ്ട്),ഉമറലി ചക്കിങ്ങൽ (സെക്രട്ടറി),ഇല്ല്യാസ് വല്ലപ്പുഴ (സെക്രട്ടറി),ഫൈസൽ ആനമങ്ങാട് (സെക്രട്ടറി),ഹസൻ ചേലക്കര (ചെയർമാൻ),അബ്ദുൾ ലത്തീഫ് തിരൂർക്കാട് (വൈസ് ചെയർമാൻ),ലത്തീഫ് കായങ്കുളം (വൈസ് ചെയർമാൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി നേതാക്കൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി
![]()
