തിരുവനന്തപുരം :കേരള പോലീസ് സബ് സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്സൈറ്റിൽ നിന്ന് അപ്ലോഡ് ചെയ്യാം.അപേക്ഷക്കുള്ള അവസാന തീയതി: 16.8.2023
ആണ്.
![]()
