ദോഹ :ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായി വിപുൽ ഐ.എഫ്.എസ് ദോഹയിൽ എത്തി.വിദേശ കാര്യാ മന്ത്രാലയം പ്രോട്ടോകോൾ ഡയറക്ടർ അംബാസിഡർ ഇബ്രാഹിം യൂസഫ് ഫഖ്റുവുമായി കൂടിക്കാഴ്ച നടത്തി.വരും ദിവസം സ്ഥാനപത്രം കൈമാറുന്നതോടെ സ്ഥാനപതിയായി ഔദ്യോഗികമായി ചുമതലയേൽക്കും
![]()
