മസ്ക്കറ്റ് : കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് സലീം അന്നാര അദ്യക്ഷത വഹിച്ചു.മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ .കെ.കെ. തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അഷ്റഫ് പോയികര എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതവും ട്രഷറർ അനസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.
![]()
