തിരുവനന്തപുരം : വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍നിന്ന് പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്.
കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. സംഭവത്തിന് പിന്നാലെ ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ പ്രതി കൊലപാതകം നടത്തിയതായി സമ്മതിച്ചിരുന്നു.
![]()
