ഷാർജ :ഷാർജ – മലീഹ റോഡിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി ആർ റ്റി എ .
അറ്റകുറ്റപ്പണി നടക്കുന്നത് മൂലം ഷാർജ-മലീഹ റോഡിന്റെ ഒരു ഭാഗം മൂന്നാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 27 വരെ മൂന്നാഴ്ച്ചത്തേക്കാണ് അടച്ചിടുക
മലീഹ റോഡിന്റെ ശൈഖ് ഖലീഫ സ്ട്രീറ്റിന്റെ ഇന്റർ സെക്ഷനിലേക്കുള്ള ഒരു ഭാഗമാണ് അടച്ചിടുക. ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 27 വരെ മൂന്നാഴ്ച്ചത്തേക്കാണ് അടച്ചിടുക.
![]()
