അജ്മാൻ :എറണാകുളം സ്വദേശിനിയായ ഡോക്ടർ ഷാർജയിൽ നിര്യാതയായി . ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. മക്കൾ: അഫ്റീൻ, സാറ, അമൻ.
![]()
