കാസർകോട് : സാഹിത്യകാരനും വിദ്യാഭ്യാസ നിരൂപകനുമായ ഇബ്രാഹിം ബേവിഞ്ച( 69 ) അന്തരിച്ചു.
കാസർകോട് ചെർക്കള സ്വദേശിയാണ് .ദീർഘകാലമായി ചികിത്സയിലായിരുന്നു.കാസർകോട് ഗവർമെന്റ് കോളേജ് , കണ്ണൂർ വിമൻസ് കോളേജ് ,മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവൺമെന്റ് കോളേജ് എന്നിവടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി അനുഷ്ഠിച്ചിരുന്നു .കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
![]()
