ദോഹ : ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ICBF) ആദരം.
2026 നവംബർ 13-ന് ഖത്തറിൽ നടന്ന ICBF Day ’26 ചടങ്ങിൽ ഇന്ത്യൻ അംബാസഡർ നിന്ന് ഡോ ശ്രീകാർ റെഡ്ഡിയിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
Total Views:
2
