ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ടി.പി.എ) 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി അന്‍വര്‍ കല്ലമ്പലം (പ്രസിഡന്റ്), അസ്ലം പനവൂര്‍ (ജനറല്‍ സെക്രട്ടറി) നൗഷാദ് ആറ്റിങ്ങല്‍ (ട്രഷറര്‍), നാസുമുദ്ദീന് മണനാക്ക് (ചെയര്മാന്), വിനു രവീന്ദ്രന്, തസ്നി നുജു (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ്, സജീര്‍ അണ്ടൂര്‍ക്കോണം, സൗമ്യ വിവേക് (സെക്രട്ടറിമാര്‍), സുലൈമാന്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍), വിവേക് (കലാ-സാംസ്കാരിക സെക്രട്ടറി), നുജു (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Total Views:
13
