നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുള്ളവരുടെ പോളിസികൾ 2026 ഒക്ടോബർ 31-ന് കാലാവധി തീരുകയാണ്.ഈ ഇൻഷുറൻസ് പുതുക്കാനുള്ള വിൻഡോ ഒക്ടോബർ 21 മുതൽ പ്രവർത്തിക്കും.ഒക്ടോബർ 31-നകം പുതുക്കി തടസ്സമില്ലാതെ പദ്ധതിയിൽ തുടരാൻ നോർക്കാ കെയർ അധികൃതർ അറിയിക്കുന്നു.
Total Views:
1
