റിയാദ്: സൗദി അറേബ്യയിലെ റീട്ടെയിൽ വിപണിയിൽ ചരിത്രമെഴുതാൻ സിറ്റി ഫ്ളവറിന്റെ ‘ഫോർ മെഗാ ഡേയ്സ്’ (Four Mega Days) ഷോപ്പിംഗ് ഫെസ്റ്റിവൽ എത്തുന്നു. സെപ്തംബര് 30 മുതല് ഒക്ടോബര് 3 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന മേള, ഈ വർഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവമായിരിക്കും.
ഷോപ്പിംഗ് രംഗത്ത് ഇതുവരെ കാണാത്തത്ര വലിയ കിഴിവുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഫ്ലവർ വാഗ്ദാനം ചെയ്യുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ, ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സുവർണ്ണാ വസരമാണിത്. തങ്ങളെ പ്രതിസന്ധികളിലും നേട്ടങ്ങളിലും പിന്തുണയ്ക്കുന്ന സാധാരണക്കാരായ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുള്ള പ്രത്യേക സമ്മാന മായാണ് കമ്പനി ഈ മെഗാ ഓഫർ ഒരുക്കിയിരിക്കുന്നത്.
വിലക്കുറവിന്റെ വിരുന്നൊരുക്കി എല്ലാ ഡിപ്പാർട്ട്മെന്റുകളും
സിറ്റി ഫ്ലവറിന്റെ മുഴുവൻ ഷോറൂമുകളിലും ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഏറ്റവും പുതിയ ട്രെൻഡിലുള്ള ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് എല്ലാ വിഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത് ഫാഷൻ & ലൈഫ്സ്റ്റൈൽ ഏറ്റവും പുതിയ വസ്ത്രങ്ങളും ഫാഷൻ ആഭരണങ്ങളും.ഇലക്ട്രോണിക്സ് & ഗാഡ്ജെറ്റുകൾ മികച്ച വിലയിൽ ആധുനിക ഉപകരണങ്ങൾ.വീട്ടുപകരണങ്ങൾ ഹൗസ് ഹോൾഡ്സ്, ഹോം കെയർ ഉൽപ്പന്നങ്ങൾ. സൗന്ദര്യവർദ്ധക വസ്തുക്കൾ ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ. ലഗേജുകൾ, വാച്ചുകൾ, സ്റ്റേഷനറി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ സ്റ്റോക്കുകൾ തീരുന്നതിന് മുൻപ് അടുത്തുള്ള സിറ്റി ഫ്ലവർ ഷോറൂമുകൾ സന്ദർശിച്ച് ഈ വലിയ ഷോപ്പിംഗ് മേളയുടെ ഭാഗമാകാനും വൻ വില ക്കുറവ് പ്രയോജനപ്പെടുത്താനും മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
![]()
