റിയാദ് : റിയാദ് ഓ സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ ആളുകളെ സംഘടിപ്പിച്ച ജില്ലാ കമ്മിറ്റികൾക്കുള്ള ഉപഹാരം പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ നിൽ നിന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ഷബീർ വരിക്ക പള്ളി, സൈഫ് കായംകുളം, ഹാഷിം ചിയാം വേലി, അനീസ് കാർത്തികപ്പള്ളി,ഷിബു ഉസ്മാൻ എന്നിവർ ചേർന്നു എട്ടു വാങ്ങി
![]()
