General Gulf വർക്ക് ഷോപ്പ് അപകടം :ഒമാനിൽ കൊല്ലം സ്വദേശി മരിച്ചു വെബ്ഡെസ്ക് August 2, 2023 0 വെബ്ഡെസ്ക് മസ്കത്ത്: ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരണപെട്ടു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന് (58) ആണ് മരിച്ചത്.പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍: ഷഹിന്‍, ഷാഹിന. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ദുബായ് വിസ്മയം “ഗാർഡൻ ഇൻ ദി സ്കൈ” ഇനി കാണാംNext: സലാലയില്‍ പുതിയ വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0