ദോഹ:ഖത്തറിൽ പൊന്നാനി സ്വദേശി നിര്യാതനായി.
പൊന്നാനി പള്ളിപടി സ്വദേശി പാലക്ക വളപ്പിൽ ഹംസ (75)യാണ് മരിച്ചത്.
ഭാര്യ: ഖദീജ കോഴിപ്പുറത്ത്.
മക്കൾ: റംല, ഷാഹിന, ഫുആദ്, ഹാഷിം (PWCF ഖത്തർ എക്സിക്യൂട്ടീവ്)
ജാമാതാക്കൾ : ഹുസൈൻ, സൈനുദ്ധീൻ, നജ്ല, ഷബ്ന(PCWF ഖത്തർ എക്സിക്യൂട്ടീവ്)
ഖബറടക്കം ഇന്ന് മഗ്രിബ് നിസ്ക്കാരനന്തരം ഖത്തർ അബുഹമൂർ ഖബറിസ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
