ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാലറ്റ് പാർക് പാർക്കിങ് സേവനം പുനരാരംഭിച്ചു .യാത്രക്കാർക്കുള്ള പ്രീമിയ വാലറ്റ് സേവനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.അധിക സേവനങ്ങളോടെയാണ് വാലറ്റ് പാർക്കിങ്ങ് ഒരുക്കുന്നത്.
ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഉപയോഗപ്പെടുത്തുന്നവർക്കാണ് വാഹനം സുരക്ഷിതമായി ഏൽപിച്ച്
യാത്രചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രീമിയം വാലറ്റ് സേവനം ഉപയോഗപ്പെടുത്താൻ കഴിയുക.
![]()
