ദുബായ് : നീണ്ട അഞ്ചു പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ച് ദുബൈയിലെ സാമൂഹിക പ്രവർത്തകനും കായംകുളം എൻ ആർ ഐ സ് ന്റെ മുതിർന്ന അംഗവും ദുബായ് ചാപ്റ്റർ ഓഡിറ്ററുമായ മത്തായി ചാക്കോ നാട്ടിലേക്ക് മടങ്ങുന്നു.
അദ്ദേഹത്തിന്റെ ഭവനത്തിൽ ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ വെച്ച് കായംകുളം എൻ ആർ ഐ യുടെ യാത്രയപ്പ് ചടങ്ങ് നടക്കും.
![]()
