ദുബായ് :ഇൻകാസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
കാലത്തിനൊത്ത് വികസന കേരളത്തെ മുന്നോട്ട് നയിച്ച അതുല്യ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
യൂത്ത് വിങ് പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിജോ ചിറക്കൽ, ഹാഷിക് തൈക്കണ്ടി ,നദീർ കാപ്പാട്, പോൾ ജോർജ്, ദേവിക , ടി. സിറാജുദീൻ, ചാക്കോ ഓലക്കാടൻ, മഷൂദ്, ബെല്ലോ ബഷീർ, മുഹമ്മദ് സഖീർ, എ.വി. സബിത്ത് എന്നിവർ സംസാരിച്ചു.
![]()
