റിയാദ് : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേരാൻ റിയാദ് ഇന്ത്യൻ എംബസി ക്ഷണിക്കുന്നു.
ആഗസ്റ്റ് 15 ന് രാവിലെ 08:00 AM ന് എംബസി അംഗണത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLScETFX9NWphffkgHNjE420YTts1j4LqOHvbX7UTdPqUN-56XA/viewform
![]()
