അബുദാബി : കായംകുളം സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കായംകുളം അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്റെ മകൻ അഫ്സൽ ഹാഷിമാണ്(45) മരിച്ചത്. കായംകുളം എം എസ് എം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
ഭാര്യ -ഡോ . റിജാ അഫ്സൽ(എൻ എം സി ഹോസ്പിറ്റൽ)
മക്കൾ: ആശിക്ക അഫ്സൽ,റയാൻ അഫ്സൽ.
നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
