മനാമ: വെസ്റ്റ് റിഫ ഹാളിൽ വെച്ച് നടന്ന പയ്യോളിക്കൂട്ടം ബഹ്റൈൻ്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി.
ജാബിർ വൈദ്യരകത്ത് ചെയർമാനും മൊയ്തീൻ കെ ടി കൺവീനറും നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് ഏ കെ, വൈ: ചെയർമാൻമാരുമായും അബ്ദുൽ നാസർ മoത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവരെ ജോ: കൺവീനർമാരായും തെരഞ്ഞെടുത്തു. മുസ്തഫ ദിവാൻ,സതീശൻ പി വി കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ് വി ,സജിത്ത് അമ്പാടി ,സുഹൈൽ മേലടി,റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി എം പയ്യോളി, അബ്ദുൽ റഹിമാൻ പി വി ,മൊയ്തീൻ ഒ വി ,ഹരീഷ് തുറയൂർ,മഹ്ബൂബ് പാഷ, റൗഫ് എസ് എം കോട്ടക്കൽ, സോമൻ ഏ കെ ,റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ വി ,സജീഷ് എം ടി, നാസിൽ നിസാർ, അദീബ് പി ടി എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ഈ കൂട്ടായ്മയിൽ അംഗമാവുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്
ജാബിർ വൈദ്യരകത്ത് 33928589
നൂറുദ്ദീൻ കിഴൂർ 33498517
സജിത് അമ്പാടി 33413303
![]()
