റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 25 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അൽ മസീഫ് പോളിക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ മെഡിക്കൽ ക്യാംപ് ഇന്ന്
സ്ഥലം: അൽ മസീഫ് പോളിക്ലിനിക്ക്, https://share.google/fflY8Fzz3SYE3JGGA
![]()
