റിയാദ് : തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് (24) റിയാദിൽ മരണപ്പെട്ടു.
പിതാവ്: റസാഖ്
മാതാവ്: റംല
സഹോദരി: റാഷിദ
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ മേൽനോട്ടത്തിൽ ഭാരവാഹികളായ , ജുനൈദ് താനൂർ, ഹാഷിം മൂടാൽ , നസീർ കണ്ണീരി, അബ്ദുറഹിമാൻ ചേലേമ്പ്ര, ഷറഫ്, തേഞ്ഞിപ്പലം എന്നിവർ ഏകോപിപ്പിക്കുന്നു.
![]()
