ആലത്തൂർ: സ്വാതി ജംഗ്ഷൻ പഞ്ചായത്ത് ഓഫീസിന് സമീപം കണ്ണംപറമ്പിൽ എം.അബ്ദുൽ റഹിമാൻ്റെ ഭാര്യ ബൽക്കീസ് (66 ) അന്തരിച്ചു.
ചിറ്റിലംചേരി പീ. കെ.എം. യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ആയിരുന്നു.
കെ. എ.ടി.എഫ്. ആലത്തൂർ താലൂക്ക് കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.യു. പഞ്ചായത്ത് കമ്മിറ്റി അംഗം ആയിരുന്നു.
മക്കൾ: മുഹമ്മദ് റാഫി ( സബ് എഡിറ്റർ,മാതൃഭൂമി തിരുവനന്തപുരം) ,
റജീന ( സഹകരണ ബാങ്ക് – അമ്പലക്കാട് തോണിപ്പാടം), മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ശിഹാബ് ( മാർക്കറ്റിംഗ് സൊസൈറ്റി ആലത്തൂർ),
മരുമക്കൾ: സക്കീർ ഹുസൈൻ , ഫെബിന ( അധ്യാപിക, എ.എസ്.എം.എം.. എച്ച്.എസ്.എസ്.ആലത്തൂർ), ഷെരീഫ ( അസീസിയ ആശുപത്രി, ആലത്തൂർ), ജീന ( ബി.ആർ.സി. ആലത്തൂർ )
കബറടക്കം ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആലത്തൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
![]()
