ദുബായ് : യു എ ഇ ൽ ഇന്ധനവിലയിൽ 14 ഫിൾസിന്റെ വർദ്ധനവ് .ഒപെക് രാജ്യങ്ങൾ ഇന്ധന ഉൽപാദനത്തിൽ കുറവു വരൂത്തിയതാണ് വില വർദ്ധനവിന് കാരണം.
സൂപ്പർ 98 നു 3 .14 ദിർഹവും സ്പെഷൽ 95ന് 3.02 ദിർഹവും ഇ പ്ലസ് 91ന് 2.95 ദിർഹവുമാണ് പുതുക്കിയ നിരക്ക്
Total Views:
1,309
