മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിച്ച കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിയായ നിസാർ എൻ.പിക്ക് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ സമ്മാനത്തുക കോഴിക്കോട് ഡി.സി.സി. ഓഫീസിൽ വെച്ച് കൈമാറി.
കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം അൻവർ ടി.ഇ സന്നിഹിതനായിരുന്നു. ഐ വൈ സി സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷംഷാദ് കാക്കൂർ ചടങ്ങിന് നേതൃത്വം നൽകി.
![]()
