റിയാദ് : റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവകലാസാഹിതി വായനവാരത്തോടനുബന്ധിച്ച് “അന്നൊരിക്കൽ വായനശാലയിൽ” എന്ന തലക്കെട്ടിൽ പരിപാടി സംഘടിപ്പിക്കുന്നു .ജൂൺ 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബത്ഹയിലെ ഡി പാലസിലാണ് എഴുത്തുകാരും വായനയെ ഇഷ്ടപ്പെടുന്നവരും ഒത്തു ചേരുന്നത്.

![]()
