തിരുവനന്തപുരം: മുഹർറം പൊതു അവധി വെള്ളിയാഴ്ച ആക്കി മാറ്റം വരുത്തി സര്ക്കാര് ഉത്തരവിറക്കി . കലണ്ടർ അനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്.എന്നാൽ മാസപ്പിറവി കണ്ടതനുസരിച്ച് മുഹർറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
![]()
