ന്യൂഡൽഹി :ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. രാജി അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം രാജ്യ സഭ അംഗമെന്ന നിലയിൽ കാലാവധി കഴിഞ്ഞതിനാലാണ് രാജി വെച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
![]()
