റിയാദ്: തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ലിലെ 7 മദ്രസകളിൽ ഫീസ് കൊടുത്തു പഠിക്കാൻ കഴിയാത്ത മുഴുവൻ കുട്ടികളുടെയും മദ്രസ്സാ ഫീസ് ഈ വർഷവും തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു വിതരണം നടത്തി.
ചടങ്ങിൽ പള്ളിയുടെ മുത്തവല്ലി ഹുസൈൻ മാളിയേക്കൽ റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം സംഘടനയുടെ ജനറൽ സെക്രട്ടറി അബ്ദുൽ അസിസ് മെമ്പർമാരായ ജമാൽ മക്ക, റഷീദ് നജ്റാൻ, ഹനീഫ ബുറൈദ എന്നിവരും സന്നിഹിതരായിരുന്ന ചടങ്ങിൽ നാട്ടിലെ മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും അഭ്യുദയ കാംഷികളുമായ ആളുകളുടെ നിറഞ്ഞ സദസ്സിൽ തുകകൾ കൈമാറി.
![]()
