മസ്കത്ത്: ഒമാൻ മാപ്പിള ഇശല്‍ കലാ അക്കാദമി വെൽഫെയറിനു നവ നേതൃത്വം .നാഷനല്‍ പ്രസിഡന്റായി സിറാജ് കാക്കൂരിനെയും ജനറല്‍ സെക്രട്ടറിയായി റിയാസ് വലിയകത്തിനെയും തിരഞ്ഞെടുത്തു.
മികവ് കേരളം സംസ്ഥാന പ്രസിഡന്റ് നിസാം അലി, ജനറല്‍ ഹംസ കുന്നത്തേരി, ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ചുമതലയുള്ള എറണാകുളം ജില്ല സെക്രട്ടറി അഷ്റഫ് കോട്ടപ്പുറം എന്നിവർ ഭാരവാഹികളെ പ്രഖാപിച്ചു കൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തിറക്കി
![]()
