തിരുവനന്തപുരം : കൊണ്ഗ്രെസ്സ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രി, നിയമ സഭ സ്പീക്കർ, രണ്ട് തവണ എംപി, അഞ്ച് തവണ നിയമസഭാ അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.