റിയാദ് :റിയാദിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ശൃംഖല രണ്ട് പുതിയ ഷട്ടില്‍ ബസ് സര്‍വീസ് കൂടി ആരംഭിച്ചു
അല്‍-തഖാസുസി സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് ഡോ. സുലൈമാന്‍ അല്‍-ഹബീബ് ഹോസ്പിറ്റലിന്റെ അല്‍-തഖാസുസി ബ്രാഞ്ചിലേക്കും അലിന്മ ബാങ്ക് സ്റ്റേഷനെ ഡോ. സുലൈമാന്‍ അല്‍ ഹബീബ് ഹോസ്പിറ്റലിന്റെ അല്‍ ഒലയ ബ്രാഞ്ചിലേക്കുമാണ് പുതിയ സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്.
രാവിലെ 7:00 മണി മുതല്‍ രാത്രി 10:00 മണി വരെയാണ് സർവീസ് സമയം
![]()
