പെരുമ്പാവൂർ : പെരുമ്പാവൂർ കെ എസ ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഓർമ ടൂറിസ്റ്റ് ഹോമിൽ അനാശാസ്യം നടത്തിയതിന് അതിഥി തൊഴിലാളിയടക്കം മൂന്നു പേര് പിടിയില്‍
ലോഡ്ജ് നടത്തിപ്പുകാരനായ പോഞ്ഞാശേരി മലക്കുടി വീട്ടിൽ ഖാദർ ( 39 ), അനാശാസ്യത്തിൽ ഏർപ്പെട്ട ആസാം രൂപാഹി നൗഗാവ് സ്വദേശി ജാഹിദ് ഹുസൈൻ (20) ഒരു യുവതി എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.ഇവരെ കോടതിയിൽ ഹാജരാക്കും
ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ റിൻസ് എം തോമസ് ,എസ്.സി.പി.ഒ മാരായ പി.എഅബ്ദുൽ മനാഫ്, സി.കെ.മീരാൻ , എസ് അഭിലാഷ് , ടി.പി. ശകുന്തള, സി.പി.ഒ മാരായ എം.ഇമനാഫ്, ധന്യ മുരളി എന്നിവരുടെ സംഘമാണ് റൈഡ് നടത്തിയത്.
![]()
