മസ്ക്കറ്റ് :കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഒമാനിലെ ബർക്കായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മന്നാ ബദരിയാ നഗറിൽ ഫൈസൽ കുട്ടന്റെകത്ത് ( 36 ) ആണ് മരിച്ചത് .
പിതാവ് : അലി കുട്ടി ചെറുക്കുന്നോന്റ്റ്റയ്യത്തു , മാതാവ് : ഫാത്തിമ കുട്ടന്റെകത്ത്. ഭാര്യ : കണ്ണൂർ നെല്ലിപ്പറമ്പ സ്വദേശിനി ഹസീന.
മൃതദേഹം നാട്ടിലെത്തിക്കാൻ മസ്ക്കറ്റ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട് .
![]()
