ദമാം : ദമാം പാരഗൺ ഹോട്ടൽ മാനേജർ കോഴിക്കോട് ഫ്രാൻസിസ് റോഡ് പുതിയ തോപ്പ് തൊടുക ഫർഹത്ത് മൻസിൽ കരുത്തോടകത്തു കോയ മൊയ്തീൻ ( 61 ) ദമാമിൽ നിര്യാതനായി.
കെ എം സി സി യുടെ സജീവ പ്രവർത്തകനായിരുന്നു.ദമാം മെഡിക്കൽ കോമ്പ്ലെക്സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാമിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
