തിരുവനന്തപ്പുരം :മുഖ്യമന്ത്രി വി ഡി സതീശനെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. പ്രവാസികൾ അനുഭവിക്കുന്ന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും വരും നാളുകളിൽ പ്രവാസികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു
നൽകിയതായും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത്,ഒ ഐസിസി ഭാരവാഹി നാസർ ലൈസ്,ഡോ.ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
![]()
