തൃശൂർ :സഹപ്രവർത്തകന് ഭവനം നിർമ്മിച്ച് നൽകി വാടാനപ്പള്ളി കൊണ്ഗ്രെസ്സ് കൂട്ടായ്മ.
വാടാനപ്പള്ളി കൊണ്ഗ്രെസ്സ് കൂട്ടായ്മ നിർമ്മിച്ചു കൊടുത്ത ഭവനത്തിന്റ താക്കോൽ കൈമാറി. നടുവിൽകര പതിനൊന്നാം വാർഡ്ബുത്ത് പ്രസിഡന്റ് റഫീഖിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം രഘു നന്ദൻ വാഴപ്പുള്ളി നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ പി വി ഉണ്ണി കൃഷ്ണൻ, സുനിൽവാലത്ത്, അൻവർ നടുവിൽകര, പിതാബരൻ വാലത്ത്, ശിർഷാദ് കാദർ, ചേലോഡ് ഗണേഷ് പണിക്കർ , ശരീഫ്.ആർ എം , റഫീഖ് എ ടി , റാഫി കോമലത്പ്രജീഷ് ജിറ്റോ അഷറഫ് നടുവിൽകര എന്നിവർ പങ്കെടുത്തു.
![]()
