ബുറൈദ: വൃക്ക രോഗ ബാധിതനായി പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ
ഒ ഐ സി സി യുടെ മുൻ കാല പ്രവർത്തകനുള്ള ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മറ്റിയുടെ ചികിത്സ സഹായം കൈമാറി. ബുറൈദയിലെ ഒ ഐ സി സി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ കാപ്പാട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ, ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം, ജോയിന്റ് സെക്രട്ടറി സക്കീർ കുറ്റിപ്പുറം, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ എന്നിവർ പങ്കെടുത്തു.
![]()
