കൊല്ലം :പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ വിറ്റ യുവദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് അറസ്റ്റിലായത്.
ഭർത്താവ് വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യ സ്വീറ്റി മൊബൈലിൽ പകർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റതെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.
![]()
