കൊച്ചി :മോൺസൺ പുരാവസ്തു തട്ടിപ്പ് കേസിൽ റിട്ട. ഡി ഐ ജി എസ്. സുരേന്ദ്രൻ അറസ്റ്റിൽ. കേസിൽ മൂന്നാം പ്രതിയായി ആണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തി ഏഴു മണിക്കൂർ ചോദ്യം ചെയ്യലിനോടുവിലാണ് അറസ്റ്റ് രേഖപെടുത്തിയത്.
![]()
