കോട്ടയം : സ്നേഹം നടിച്ചു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം പ്രചരിപ്പികുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.മരങ്ങാട്ട്പ്പള്ളി കുരിശുപ്പള്ളി ഭാഗത്ത് കുഴിപ്പള്ളിൽ വീട്ടിൽ ഷിജി ജോർജ്ജ് എന്ന ബെൻ റോബിനാണ് അറസ്റ്റിലായത് ഗാന്ധിനഗർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗാന്ധി നഗറിലെ സ്വകാര്യ ഹോട്ടലിലാണ് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീഡിയോ കാൾ വഴി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അത് കാണിച്ചു ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ആണ് ശ്രമിച്ചത്.
![]()
