ദോഹ: മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചത് കാരണം ദോഹയില്‍ കുടുങ്ങിയവരുടെ താമസ ചിലവുകള്‍ ഖത്തര്‍ ടൂറിസം ഏറ്റെടുത്തു.വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെ ഖത്തറിലെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ താമസം നീട്ടികൊടുക്കണമെന്നും ഫെബ്രുവരി 28 ന് ശേഷമുള്ള അധിക ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കുമെന്നും ഹോട്ടലധികൃതര്‍ക്ക് നിർദ്ദേശം നൽകിയത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി.
![]()
