കൊച്ചി : പശ്ചിമേഷ്യയിൽ തുടരുന്നഅസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് സെക്ക്ടറുകളിലേക്കുള്ള അന്താരഷ്ട്ര സർവീസുകൾ റദ്ധാക്കി.
തിരുവനന്തപുരം – ദോഹ (എയർ ഇന്ത്യ എക്സ്പ്രസ് )
തിരുവനന്തപുരം – ദുബായ് (എയർ ഇന്ത്യ എക്സ്പ്രസ് )
തിരുവനന്തപുരം – അബുദാബി (എയർ അറേബ്യാ )
കൊച്ചി – ദുബായ് (ഇൻഡിഗോ )
കൊച്ചി – ദുബായ്(ആകാശ എയർ )
കൊച്ചി – റാസൽ ഖൈമ (ഇൻഡിഗോ)
കൊച്ചി – അബുദാബി (ഇൻഡിഗോ)
കരിപ്പൂർ – ദുബായ് (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ – റിയാദ് (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ – ജിദ്ദ (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ – ദമാം ( എയർ ഇന്ത്യ എക്സ്പ്രസ്)
കണ്ണൂർ – ദോഹ
കണ്ണൂർ – ഫുജൈറ
കണ്ണൂർ – ഷാർജ
എന്നി സർവ്വീസുകളാണ് കാൻസലാക്കിയിരിക്കുന്നത്
![]()
