ദമ്മാം: എം.കെ ഫുഡ്സിന്റെ ദമ്മാം ശാഖയുടെ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം പൗര പ്രമുഖനും, ബിസ്നസുകാരനുമായ അഹമ്മദ് പുളിക്കൽ നിർവ്വഹിച്ചു. സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്ത് എം.കെ. ഫുണ്ട്സിനെ കുറിച്ചിള്ള വിശദീകരണം നടത്തി. 2008 ൽ റിയാദിൽ തുടങ്ങിയ എം.കെ ഫുണ്ടിസിന് ഇപ്പോർ 30 ഓളം സ്വന്തം ബ്രാന്റുകൾ സൗദിയിൽ ലഭ്യമാണ്. ഗുണമേൻമയും, ഫ്രഷനസും, കോൺഡിറ്റിയുമായന് സ്ഥാപനത്തിെൻറ മുഖ മുദ്ര. ഇന്ത്യൻ കപ്പ, ഗ്രീൻപീസ്, തേങ്ങാപീര, പനനീർ, ബീഫ് തുടങ്ങി 30 ഓളം ഫുണ്ട് ഐൻറംസാണ് മിതമായ വിലയിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി ദമ്മാമിലെ പ്രമുഖരെയും, ബിസ്നസുകാരെയും ഉൾപ്പെടുത്തി ഇഫ്താർ സംഗമവും നടത്തി. ബിജു കല്ലുമല , ഡോ . ബിജു വർഗീസ് , നാസ് വക്കം , ഷാജി മതിലകം , സാജിദ് ആറാട്ട്പുഴ ,ഈ കെ സലിം , ഹബീബ് ഏലംകുളം , നൗഷാദ് മണപ്പള്ളി , വാഹിദ് കാര്യറ ,ഡോ സിന്ധു ബിനു എന്നിവർ ആശംസ പറഞ്ഞു. മാർക്കറ്റിങ് മാനേജർ റിയാസ് മുഹമ്മദ് കുഞ്ഞ് നന്ദിയും രേഖപ്പെടുത്തി.

![]()
