റിയാദ്: കെ എം സി സി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഇഫ്ത്താർ സംഗമം മാർച്ച് 6 ന് സുലൈയിലെ അൽ ബലദി ഇസ്തി റാഹയിൽ നടക്കും .
വിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയ സന്ദേശം പങ്കുവെക്കുകയും സഹോദര്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം.
റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക , ജീവകാരുണ്യ രംഗത്തുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
![]()
