ദമാം : അഗവാ അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫെയർ അസോസിയേഷൻ ദമാം പ്രോവിൻസ് കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡണ്ടായി അൻസാർ കല്ലിക്കാടൻ, സെക്രട്ടറിയായി സജീഷ് എം,ട്രഷററായി റഷീദ് തേനെമൂച്ചി എന്നിവരെ തെരെഞ്ഞെടുത്തു.
ജലീൽ കെ രക്ഷാധികാരിയാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഹബീബ്,ജുനൈസ്,മജീദ്,യാസിർ.കെ, അസ്ലം ചെറുമല എന്നിവരെയും തെരെഞ്ഞെടുത്തു
![]()
