റിയാദ്:അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫയർ അസോസിയേഷൻ റിയാദ് പ്രോവിൻസ് കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡണ്ടായി മുഹമ്മദ് അസ്ലമിനെയും സെക്രട്ടറിയായി മുഹമ്മദ് യാസീൻ.സി എം നെയും ട്രഷററായി വി എ ജിനീഷിനെയും തെരെഞ്ഞെടുത്തു.
ജലീൽ ഈശ്വരത്ത്,വിശ്വനാഥൻ റ്റി,മൊയ്തീൻകുട്ടി കെ എന്നിവരെ രക്ഷധികാരികളായും ഇർഫാൻ പരതയിൽ,സലാം പി,
അബ്ദുൽ ഗഫൂർ,ദീപു.സി,നിസാർ. എം,മുഹമ്മദ് ഷാഫി മൻസൂർ.സി എം എന്നിവരെ എക്സിക്കൂറ്റീവ് അംഗങ്ങൾ ആയും തെരെഞ്ഞെടുത്തു.
![]()
